തെലുങ്ക് സിനിമയില്‍ ഇന്ന് അറിയപ്പെടുന്ന നടനാണ് റാണ ദഗുബതി. പാന്‍ ഇന്ത്യന്‍ തലത്തില്‍ അറിയപ്പെടുന്ന നടനായി മാറാന്‍ ചുരുങ്ങിയ കാലം കൊണ്ട് റാണയ്ക്ക് കഴിഞ്ഞു. ബാ...